താഴെ ' കൊടുത്തിരിക്കുന്ന രണ്ട് പ്രസ്താവനകൾ മനസ്സിലാക്കിയ ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിയമിക്കുന്ന ദേശീയ ഉപഭോക്ത പരിഹാര കമ്മീഷനിൽ പ്രസിഡന്റും കൂടാതെ നാലിൽ കുറയാത്ത അംഗങ്ങളും ഉണ്ടായിരിക്കണം.
ii) ദേശീയ കമ്മീഷന് മുമ്പാകെ നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് അതിന്റെ അധികാര പരിധി നിശ്ചയിക്കുന്നതിനായി 10 കോടിയിലധികം രൂപയുടെ വില ഉണ്ടായിരിക്കണം.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഇന്ത്യയിലെ പ്രധാനപ്പെട്ട ലീഗൽമെട്രോളജി ഓഫീസാണ് ഡയറക്ടറേറ്റ് ഓഫ് ലീഗൽ മെട്രോളജി.
2.ഇത് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഫുഡ്, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?
1.ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 16 ൽ ആണ് .
2.ലീഗൽ മെട്രോളജി ഓഫീസറാണ് സ്റ്റാമ്പിങ് ചെയ്യുന്നത്.
3.സ്റ്റാമ്പ് ചെയ്ത ഒരു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ 100 രൂപ ഫീസ് കൊടുത്ത് വീണ്ടും അതിനുവേണ്ടി അപ്ലൈ ചെയ്യാം .
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക ?