ട്രാൻസ് ജെൻഡർമാരുടെ ക്ഷേമപദ്ധതികൾ ചുവടെ ചേർക്കുന്നു. അവ ശരിയായ രീതിയിൽ ക്രമീകരിക്കുക
മഴവില്ല് | പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം. |
സമന്വയ | ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ ഒരു സമഗ്ര പദ്ധതി |
വർണ്ണം | ട്രാൻസ് ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി |
സഫലം | വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠനം തുടരുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നു |
ഭരണഘടന അനുച്ഛേദവും അനുബന്ധ കമ്മീഷനും കണ്ടെത്തുക
ദേശീയ പട്ടികജാതി കമ്മീഷൻ | അനുച്ഛേദം 315 |
സംസ്ഥാന ധനകാര്യ കമ്മിഷൻ | അനുച്ഛേദം 243 K |
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ | അനുച്ഛേദം 243(i) |
സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷൻ | അനുച്ഛേദം 338 |