- Home
- Questions
- ഇന്ത്യൻ ഭൂമിശാസ്ത്രം
- സംസ്ഥാനങ്ങൾ
എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമേത്?
കടുവകളുടെ സംരക്ഷണത്തിനായി 'സേവ് ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സ്' ആരംഭിച്ച സംസ്ഥാനം?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?
ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?
ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ബേബി ഫ്രണ്ട്ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപം നല്കിയ ആദ്യ സംസ്ഥാനം?
യുറേനിയം ഖനിയ്ക്ക് പ്രസിദ്ധമായ ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ബിജു സ്വസ്ഥ്യ കല്യാൺ യോജന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം?
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്വേഷണ കമ്മീഷൻ ?
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സംസ്ഥാനം :
സംസ്ഥാനത്ത് മുഴുവൻ ജനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാപദ്ധതി നടപ്പാക്കുന്ന
ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം ?
വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണമില്ലുകള്‍ ഉള്ള സംസ്ഥാനം ഏത് ?
Which was the first state formed on linguistic basis?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ നൂതനമായ മാർഗ്ഗങ്ങൾ കൊണ്ടുവന്നതിന് 2020-ലെ സ്വച്ഛത ദർപ്പൺ അവാർഡ് ലഭിച്ച സംസ്ഥാനം ?
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ശുദ്ധമായ കുടിവെള്ളം നൽകുന്നതിനായി 'Water ATM Policy' പദ്ധതി നടപ്പാക്കിയ സംസ്ഥാനം ?
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
Which state has the largest number of women engineers in the country ?