ഒരു വരിയിൽ രവി മുന്നിൽ നിന്നും മുപ്പതാമനും പിന്നിൽ നിന്ന് 25മനും ആണ് എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

അനിലിന് ആഷയേക്കാൾ ഉയരം കൂടുതലും ശിവനേക്കാൾ ഉയരം കുറവാണ്. എന്നാൽ ശിവന് വിജയനേക്കാൾ ഉയരം കുറവാണ്. വിജയന് രഘുവിൻറെ അത്രയും ഉയരമില്ല.ആർക്കാണ് ഉയരം കൂടുതൽ ഉള്ളത്?

ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?

1 മുതൽ 45 വരെയുള്ള സംഖ്യകളിൽ 3 കൊണ്ട് പൂർണമായും ഹരിക്കാവുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയാൽ ഒമ്പതാം സ്ഥാനത്ത് വരുന്ന അക്കം ?

നിഘണ്ടുവിലെ ക്രമത്തിൽ നാലാമത് വരുന്ന വാക്ക് ഏതാണ് ?