2023 ജനുവരിയിൽ UN രക്ഷസമിതിയിൽ ആദ്യമായി താത്കാലിക അംഗത്വം നേടിയ രാജ്യങ്ങൾ ഏതൊക്കെയാണ് ?
ശരിയായ പ്രസ്താവന ഏത് ?
1.കൊളോണിയൽ രാജ്യങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾക്ക് പരമാധികാരത്തിന്റെ പൂർണ അംഗീകാരത്തോടെ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അത് അപകോളനീകരണം എന്നറിയപ്പെടുന്നു.
2.ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വൻകരകളിൽ അപകോളനീകരണം നടപ്പിലാക്കുവാൻ ഐക്യരാഷ്ട്രസംഘടന ശക്തമായ പിന്തുണ നൽകി.
താഴെ പറയുന്ന ഏത് പ്രസ്താവന / പ്രസ്താവനകൾ ആണ് UNO യെ സംബന്ധിച്ച് തെറ്റായിട്ടുള്ളത് ?
i. ദേശീയ പരമാധികാരവും, വൻശക്തി കോർപറേഷനുമായി ബന്ധപ്പെട്ടാണ് UNO എന്നആശയം നിലവിൽ വന്നത്
ii. UNO യുടെ ലക്ഷ്യം ആർട്ടിക്കിൾ -1 എന്ന UN ചാർട്ടറിൽ നിർവ്വചിച്ചിരിക്കുന്നു
iii. WTO (വേൾഡ് ട്രേഡ് ഓർഗനൈസേഷൻ) UNO യുടെ സ്പെഷ്യലൈസ്ഡ് ഏജൻസി ആണ്
iv. UNO രൂപീകരിച്ചത് അന്തർദേശീയ സമാധാനവും സുരക്ഷയും മുന്നിൽ കണ്ടുകൊണ്ടാണ്