App Logo

No.1 PSC Learning App

1M+ Downloads

നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ പരമാവധി അളവാണ് :

വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപം കൊള്ളുന്ന അന്തരീക്ഷ അവസ്ഥയാണ്:

ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?

കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ് ?

മേഖലകൾ തിരിച്ചുളള സാമ്പത്തിക വിശകലനത്തിനുളള ദേശീയ വരുമാനത്തിന്റെ ഏറ്റവും ഉചിതമായ ആശയം ?

ഉത്തരമഹാസമതല മേഖലയിൽ കൃഷി ചെയ്യാത്ത വിള?

രാജസ്ഥാനിലെ പ്രധാന നദി എന്നറിയപ്പെടുന്നത്?

ഭൗതിക ജീവിത ഗുണനിലവാര സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?