At present, what kind of unemployment problem remains a very serious problem in the country?
റിസോഴ്സ് മാനേജ്മെന്റിനായുള്ള പങ്കാളിത്ത നീർത്തട അധിഷ്ഠിത സംയോജിത വികസനത്തിന് കീഴിലുള്ള കേരളത്തിലെ ആദ്യത്തെ പദ്ധതി ഏതാണ് ?
പുനർജനി പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ് ?
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൻറെ അഥവാ കിഫ്‌ബിയുടെ ചെയർമാൻ ആര് ?
ഭർത്താവില്ലാത്ത സ്ത്രീകൾക്കും, പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
2019 ൽ റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തണ്ണീർത്തടം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നതിൽ ഓൾ ഇന്ത്യാ സർവീസിന്റെ അടിസ്ഥാന ലക്ഷ്യം അല്ലാത്തത് ഏതാണ് ?
i) ലോ ആന്റ് ഓർഡർ നിലനിർത്തുക
ii) ദേശീയ ഏകീകരണവും ദേശ നിർമാണവും
iii) വികേന്ദ്രീകൃതമായ ഭരണത്തിന്റെ വ്യാപനം
iv) ഫെഡറൽ പോളിറ്റി നിയന്ത്രിക്കുക
ശിശുക്ഷേമ സമിതികളുടെ പ്രവർത്തന പരിധി :
ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി
ആറുവയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വികാസം ലക്ഷ്യമിട്ടു കൊണ്ട് 1975-ൽ നിലവിൽ വന്ന കേന്ദ്ര സർക്കാർ പദ്ധതി?
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം കൃത്യമായി പ്രതിനിധീകരിക്കുന്നത്?
മുനിസിപ്പാലിറ്റികളുടെ ചുമതലകൾ കൈകാര്യം ചെയ്യുന്ന പന്ത്രണ്ടാം ഷെഡ്യൂൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു :
ഇന്ത്യൻ പ്രസിഡന്റിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് ?
ജനാധിപത്യപരവും വികസിപ്പിക്കുന്നതിൽ അക്രമരഹിതവുമായ ഒരു ഇന്ത്യയെ ആദ്യം പഴയ പഞ്ചായത്ത് വിജയകരമായി സംവിധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. അവിടെ അധികാരപ്രയോഗം "അടിത്തറയിൽ നിന്ന് ആരംഭിക്കണം അവിടെ ഓരോ ഗ്രാമവും ഒരു റിപ്പബ്ലിക്ക് ആകും" അതിന് ഒരു ഏകീകൃത ഫെഡറൽ ഇന്ത്യയുടെ ഭാഗമായി പൂർണ്ണ അധികാരങ്ങളുണ്ടാകും. ഇത് വിഭാവനം ചെയ്യുന്നത്:
ആർട്ടിക്കിൾ 243.T യുടെ പ്രാഥമിക ലക്ഷ്യം ഇതാണ് :
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ പ്രധാന പ്രവർത്തനം എന്താണ് ?
ഒരു ലോകസഭ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി
ഇന്ത്യയിൽ സംസ്ഥാന മന്ത്രിസഭയുടെ അധ്യക്ഷൻ ആരാണ് ?
ഇന്റഗ്രേറ്റഡ് ലോക്കൽ ഗോവെർണൻസ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ഉദ്‌ഘാടനം ചെയ്തത് എന്ന് ?
റവന്യൂ നികുതികൾ അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ
പഞ്ചായത്ത് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങളുടെ വിവരവിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത്?
തീർപ്പു കൽപ്പിക്കുന്ന ഫയലുകളുടെ നിജസ്ഥിതി അറിയുവാൻ ഫ്രണ്ട് ഓഫീസുകളിൽ വച്ചിരിക്കുന്ന ടച്ച് സ്ക്രീൻ സംവിധാനം
NATIONAL INFORMATIC CENTER പ്രവർത്തനം ആരംഭിച്ചത്?
സുപ്രധാന രേഖകൾ സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും ആധാർ ഉപയോഗിച്ച് ഓൺലൈനായി ഉപയോഗിക്കുന്നതിനും വേണ്ട സൗകര്യം ഒരുക്കുന്ന അപ്ലിക്കേഷൻ ?
അക്ഷയയുടെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ?
അക്ഷയകേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി
ഇൻഫർമേഷൻ കേരള മിഷൻ വാർത്താപത്രിക?
സ്പാർക്ക് ന്റെ പൂർണ രൂപം ?
പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ?
തദ്ദേശസ്ഥാപനങ്ങളുടെ ടെറസ്ട്രിയൽ ഭൂപടം വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ
ZPD എന്നാൽ
IT ആക്ട് 2000 ത്തിന്റെ ഏത് സെക്ഷനുകൾ ഈ ഗവർണൻസ്നെ കുറിച്ച് പ്രതിപാദിക്കുന്നു?
യു എൻ അവാർഡ് ലഭിച്ച മൊബൈൽ സേവാ പദ്ധതി ആരംഭിച്ച വർഷം ?
താഴെ പറയുന്നവയിൽ ലീ കമ്മറ്റി രൂപീകരിച്ച വർഷം ഏത്?
താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?
സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വെച്ച് തന്നെ നടത്താൻ തീരുമാനിച്ച ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ഏതാണ്?