കേരളത്തിലെ നദികളുടെ ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
i) കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയാണ് - അയിരൂർ പുഴ
ii) കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം പുഴ
iii) രാമപുരം പുഴയുടെ നീളം - 23 കിലോമീറ്റർ
iv) കിഴോക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - പാമ്പാർ
ശരിയായ പ്രസ്താവന ഏതാണ് ?
i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും
ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത്
iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ്
കേരളത്തിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?