ഒരു കോഡ് ഭാഷയിൽ ' FIVE ' എന്നതിനെ 'GKYI ' എന്നെഴുതിയാൽ ' EIGHT ' എന്നത് എങ്ങനെ എഴുതാം ?
' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?
ക്ലോക്കിലെ സമയം 9:20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
21+53−101=
സമാന ബന്ധം കണ്ടെത്തുക ? രോഗി : ഡോക്ടർ :: വിദ്യാർത്ഥി ; ______
ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആവീട്ടിൽ എത്ര ആളുകൾ ഉണ്ട് ?
'കറുത്ത പശു 'എന്ന വാക്യം ഏത് വിഭാഗത്തിൽപ്പെടുന്നു ?
'ചുവന്ന പൂവ് 'എന്തിനു ഉദാഹരണം ആണ്
സൈബർ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നതിൽ ഏതിലാണ് ഉൾപ്പെടുന്നത് ?
1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?
ഒരു കോഡ് ഭാഷയിൽ ' KOREA ' എന്നതിനെ ' LPSFB ' എന്നെഴുതിയാൽ ' CHINA ' എന്നത് എങ്ങനെ എഴുതാം ?
ഉച്ചക്ക് 12:15 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
'P' എന്ന സ്ഥലത്തിനിന്നും ബീന ആദ്യം കിഴക്കോട്ട് 1 km നടന്നു പിന്നീട വടക്കോട്ട് 21km നടന്നു അതിനു ശേഷം പടിഞ്ഞാറോട്ട് 1 km നടന്നു അവസാനം തെക്കോട്ട് 21km നടന്നു . ബീന ഇപ്പോൾ 'P' ൽ നിന്നും എന്ത് അകലത്തിലാണ് ?
7 ,19 , 39 , 67 , ___
മേശ : തടി :: തുണി : ____
സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും ?
കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?
Two main measures for the efficiency of an algorithm are:
World Computer Security Day:
മരുഭൂമീകരണവും വരൾച്ചയും നേരിടാനുള്ള ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നതെന്ന് ?
മഴവില്ല് : ആകാശം :: മരീചിക : _____
As compared to the secondary storage devices,primary storage units have:
Which of the following is an abstract data type?
Choose the correct one word for the phrase given below : Play games of chance for money, especially for high stakes.
Which of the following is human readable version of a program?
ഏവിയേഷൻ ഫ്യൂവൽ ഏതു തരം ഇന്ധനം ആണ് ?
Which of the following is a professional social networking site?
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ഭൂമി സുര്യനെ ചുറ്റുന്ന വേഗം എത്ര ?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?
ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?
പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ഭക്ഷ്യ ശൃംഖലയുടെ ആദ്യത്തെ കണ്ണി ഏതാണ് :
ലീഗൽ സർവീസസ് അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത് ?
ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം ഏത്?
വി. മുരളീധരൻ കേന്ദ്രമന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന വകുപ്പേത്?
ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?
15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?
ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?
വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?
ഒറ്റപ്പദം എഴുതുക - പറയാനുള്ള ആഗ്രഹം ?
നീതി ആയോഗ് നിലവിൽ വന്നത് എന്ന്?
We can't trust everybody. .....?
സമയം 10.10 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?