ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.
1) റെറ്റിനോൾ |
a) ആന്റി പെല്ലഗ്ര വിറ്റാമിൻ |
2) നിയാസിൻ |
b) ആന്റി ഹെമറേജിക് വിറ്റാമിൻ |
3) ടോക്കോഫെറോൾ |
c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ |
4) ഫില്ലോ ക്വിനോൺ |
d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ |