നാട്ടുരാജ്യ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
A) സ്റ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് - നാട്ടുരാജ്യങ്ങളിൽ നിലവിലുള്ള വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള ഉടമ്പടി
B) ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷൻ - പ്രതിരോധം , വിദേശകാര്യം , വാർത്തവിനിമയം എന്നി അധികാരങ്ങൾ ഇന്ത്യ ഗവേൺമേന്റിലും മറ്റ് ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജ്യങ്ങളിലും നിക്ഷിപ്തമാക്കുന്ന ഉടമ്പടി
ശരിയായ പ്രസ്താവന ഏതാണ് ?
ശരിയായ പ്രസ്താവന ഏതൊക്കയാണ് ?
Which is the chronological order of the under mentioned events related to Indian National Movement :
Which of the following statement is/are correct about 'AMRUT' ?
(i) Increase the amenity value of cities by developing greenery and well-maintained openspaces
(ii) Insurance for rural landless households
(iii) Reduce pollution by switching to public transport
(iv) Launched in June 2015
'സാമ്പത്തിക ചോര്‍ച്ച തടയാന്‍ ദേശീയ നേതാക്കന്മാര്‍ മുന്നോട്ടു വച്ച സ്വദേശിവല്‍ക്കരണം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.നിരവധി തുണിമില്ലുകള്‍, സോപ്പ് ഫാക്ടറികള്‍, തീപ്പെട്ടിക്കമ്പനികള്‍ ,ദേശീയ ബാങ്കുകൾ , ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവ ആരംഭിച്ചു
2.ബംഗാളി കെമിക്കല്‍ സ്റ്റോര്‍, മഹാരാഷ്ട്രയിലെ ടാറ്റ ഇരുമ്പുരുക്ക് കമ്പനി, തമിഴ്‌നാട്ടിലെ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി എന്നിവയ്ക്ക് തുടക്കമിട്ടു.
3.ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അക്കാലത്ത് വലിയ വർദ്ധനവുണ്ടായി
ശരിയായ ജോഡി കണ്ടെത്തുക ?
ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ
i) ബ്രിട്ടീഷ് രാജാവ് - ജോർജ് - V
ii) ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലെമെന്റ് അറ്റ്ലി
iii) ഇന്ത്യൻ വൈസ്രോയി - മൗണ്ട് ബാറ്റൺ
iv) കോൺഗ്രസ് പ്രസിഡന്റ് - പട്ടാമ്പി സീതാരാമയ്യ
സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?
1.ഉപ്പുനികുതി എടുത്തുകളയുക
2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക
3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.
4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?
താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
1773 ലെ റെഗുലേറ്റിങ് ആക്ട് | മയോ |
സബ്സിഡിയറി ആലിയൻസ് സിസ്റ്റം | വാറൻ ഹേസ്റ്റിങ്സ് |
ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കോമേഴ്സ് | വെല്ലസ്ലി |
ഓഗസ്റ്റ് ഓഫർ | ലിൻലിത്ഗോ |
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നാല് പ്രധാന സംഭവങ്ങളും അവ നടന്ന വർഷങ്ങളും താഴെ നല്‌കുന്നു. അവ ചേരുംപടി ചേർക്കുക :
രണ്ടാം വട്ടമേശ സമ്മേളനം | 1922 |
പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജി വച്ചു | 1939 |
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചു | 1931 |
ബർദോളി സത്യാഗ്രഹം | 1928 |
Find out the correct statements related to Nehru Report:
1.It was prepared by a committee of the All Parties Conference chaired by Jawaharlal Nehru.
2.Nehru Report was the result of Anti-Simon commission Agitation
Which of the following statements are incorrect regarding the 'Cripps Mission'?
1.The Cripps Mission was sent by the British government to India in March 1942 to obtain Indian cooperation for the British war efforts in the 2nd World War.
2.It was headed by Sir Richard Stafford Cripps, a labour minister in Winston Churchill’s coalition government in Britain