ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?
The original constitution of 1950 envisaged a Supreme Court with a Chief Justice and 7 other Judges. As the work of the Court increasedand arrears of cases began to cumulate, Parliament increased the number of Judges several times since 1950. What is the total number of judges in Supreme Court?
The feature "power of Judicial review" is borrowed from which of the following country
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്മാന് ആരായിരുന്നു ?
അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?
ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് എത്ര രീതിയിലുള്ള മൗലികാവകാശങ്ങള്‍ ഉറപ്പ് നല്കുന്നു?
തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്റെ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതിയാര്?
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ഏത് വർഷം നിലവിൽ വന്നു ?
ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?