- Home
- Questions
- ഇന്ത്യൻ ഭൂമിശാസ്ത്രം
കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സൗത്ത് 24 പർഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്?
ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഹിമാലയൻ മലനിരകളിലും ട്രാൻസ് ഹിമാലയത്തിലെ ശീതമരുഭൂമികളിലും കാണപ്പെടുന്ന വനം ഏത് ?
ചന്ദ്ര താൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
റംസാർ തണ്ണീർത്തടമായ ഹരികെ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?
' കിഴക്കിൻ്റെ സ്‌കോര്‍ട്ട്‌ലാന്റ് ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?
“മണികരൻ” എന്ന ചൂടുനീരുറവ ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്?
ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത് ?
ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?
ദക്ഷിണധ്രുവത്തിലെ മൂന്നാമത്തെ ഇന്ത്യൻ ഗവേഷണകേന്ദ്രത്തിൻറ്റെ പേരെന്ത്?
ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്?
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?
The narrow stretch of land that connects peninsular India with north eastern states of India
is called :
ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള പർവ്വതനിര :
പശ്ചിമഘട്ടം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?
കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
കോറമാൻഡൽ തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന മണ്ണിനം ഏതാണ് ?
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് എത്?
പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം :
ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :
Gujarat is the largest producer of Salt in India because :