'മലബാറിൽ(കേരളം) ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിന് മുമ്പ് എവിടെയും കണ്ടിട്ടില്ല. സവർണർ നടക്കുന്ന വഴിയിൽക്കൂടി അവർണ്ണന് നടന്നുകൂടാ.. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്.... അവരുടെ വീടുകൾ അത്രയും ഭ്രാന്താലയങ്ങൾ '' ഇങ്ങനെ പറഞ്ഞതാര് ?
ഗാന്ധിജി മരണപ്പെട്ടത് എന്ന് ?
വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?
പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?
ജർമനിയുടെ ഏകീകരണം നടന്ന വർഷം ഏത് ?
ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?
പാൻസ്ലാവ് പ്രസ്ഥാനം ആരുടെ നേതൃത്വത്തിലായിരുന്നു ?
ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?
"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?
മലബാർ കലാപസമയത്ത് കലാപകാരികൾ കൊലപ്പെടുത്തിയ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് ?
1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം ?
മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്ന വർഷം ഏത് ?
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?
സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) നിലവിൽ വന്ന വർഷം ?
എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദവുമില്ലാതെ വ്യക്തമായ സേവനം ലഭ്യമാക്കുന്ന പദ്ധതി, എന്ന് എ.പി.ജെ അബ്ദുൽകലാം പറഞ്ഞത് ?
സംസ്ഥാന പുനസ്സംഘടനയെ തുടര്‍ന്ന് മദിരാശി സംസ്ഥാനത്തിനു വിട്ടുകൊടുത്ത തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന പ്രദേശങ്ങളിൽ പെടാത്തത് ഏത് ?