സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്
താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.
i. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ ഇതിനെ
ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു
ii. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ്
iii. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ പ്രധാന സ്രോതസ്സുകളാണ്.
iv. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം
ജലത്തിൽ ലയിക്കുന്ന ജീവകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. ജീവകം ബി, സി, ഇവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങളാണ്
ii. ജലത്തിൽ ലയിക്കുന്ന ജീവകങ്ങളെ ശരീരം വളരെ പതുക്കെ ആഗിരണം ചെയ്യുന്നു
iii. ശരീരം ഇവയെ വലിയ തോതിൽ സംഭരിച്ചു വെക്കുന്നു
iv. ശരീരത്തിലെ അധികമുള്ള ജീവകങ്ങളെ വൃക്കകൾ അരിച്ചു മാറ്റുകയു ചെയ്യുന്നു
ജോഡികൾ തിരഞ്ഞെടുക്കുക
i. ജീവകം B1 a. നിയാസിന്
ii. ജീവകം B2 b. പാന്‍ഡൊതീനിക് ആസിഡ്
iii. ജീവകം B3 c. തയമിന്‍
iv. ജീവകം B5 d. റൈബോ ഫ്‌ളേവിന്
ഇവയിൽ ഏതാണ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നത്?
I ഉം || ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടിചേർത്ത്, കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച് ഉത്തരം കണ്ടെത്തുക
പകർച്ചപ്പനി | ഇൻഫ്ളുവൻസാ വൈറസ് |
വസൂരി | ടിപോണിമ പാലിഡം |
മുണ്ടി നീര് | വേരിയോള വൈറസ് |
സിഫിലസ് | മംപ്സ് വൈറസ് |
ശരിയായ ജോഡി ഏതൊക്കെയാണ് ?