പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
പട്ടികവര്‍ഗ്ഗ്ക്കാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്ത അവകാശം ഏത് ?
പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം?
ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം ?
സെന്‍സസ് ( കാനേഷുമാരി ) ഏതില്‍ ഉള്‍പ്പെടുന്നു ?
കൃഷിയേയും മൃഗപരിപാലനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
'ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?