ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ ശരിയായ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക :
(i) ലോങ്ങ് മാർച്ച്
(ii) ചൈനയിലെ റിപ്പബ്ലിക്കൻ വിപ്ലവം
(iii) മഹത്തായ സാംസ്കാരിക വിപ്ലവം
(iv) ജപ്പാന്റെ ചൈനാ ആക്രമണം
റഷ്യൻ വിപ്ലവത്തിലെ 'പാശ്ചാത്യ ആശയങ്ങളുടെ സ്വാധീനത്തെ' സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
1.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, സംസാര സ്വാതന്ത്ര്യം തുടങ്ങിയ പാശ്ചാത്യ ആശയങ്ങളാണ് റഷ്യൻ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ സൃഷ്ടിച്ചത്.
2.സർ ഭരണകൂടം റഷ്യൻ സമൂഹത്തെ ഇത്തരം ലിബറൽ ആശയങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
താഴെ പറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?
i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. 'ടെല്ലി', 'റ്റിത്തേ' ' ഗബല്ലേ' എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
iii. 'ദി ഫ്രണ്ട് ഓഫ് ഔവർ കൺട്രി ' എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.
iv. പ്രൈഡ്സ് പർജ് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.'ബ്ലഡി സൺഡേ' അഥവാ 'രക്തപങ്കിലമായ ഞായറാഴ്ച' എന്നത് റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
2.1910 ലാണ് 'ബ്ലഡി സൺഡേ' ചരിത്രത്തിൽ അരങ്ങേറിയത്.
ചേരുംപടി ചേർക്കുക
അവശിഷ്ട പാർലമെന്റ് | അമേരിക്കൻ വിപ്ലവം |
ടെന്നീസ് കോർട്ട് പ്രതിജ്ഞ | റഷ്യൻ വിപ്ലവം |
പ്രാധിനിത്യമില്ലാതെ നികുതിയില്ല | മഹത്തായ വിപ്ലവം |
രക്തരൂക്ഷിതമായ ഞായറാഴ്ച | ഫ്രഞ്ച് വിപ്ലവം |