ശരിയായ ജോഡി കണ്ടെത്തുക:
ലോക പരിസ്ഥിതി ദിനം | മാർച്ച് 22 |
ലോക ജനസംഖ്യ ദിനം | മാർച്ച് 3 |
ലോക വന്യജീവി ദിനം | ജൂൺ 5 |
ലോക ജല ദിനം | ജൂലൈ 11 |
ഊർജ പിരമിഡുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ
കണ്ടെത്തുക.
1) ഊർജ പിരമിഡ് നിവർന്ന തരത്തിലുള്ളതോ തലകീഴായ രിതിയിൽ ഉള്ളതോ
ആയിരിക്കും.
ii) ഉയർൗജപിരമിഡ് എപ്പോഴും നിവർന്ന തരത്തിലുള്ളതായിരിക്കും,
iii) ഒരു പോഷണതലത്തിൽ നിന്നും അടുത്ത പോഷണ തലത്തിലേക്ക് 10%
ഊർജജം മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്,
iv) ഒന്നാമത്തെ പോഷണതലം പ്രാഥമിക ഉപഭോക്താക്കളെ സൂചിപ്പിക്കുന്നു.
,
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയെ ജൈവമണ്ഡലം എന്ന് വിളിക്കുന്നു.
2.ശിലാമണ്ഡലം,ജലമണ്ഡലം,വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) കാർബൺ ഡൈ ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്നു.
ii) കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു.
iii) ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുവഴി കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?
താഴെ പറയുന്ന പ്രസ്താവനകളിൽ ' ടൈഗർ ഓർക്കിഡ് ' എന്ന അപൂർവ്വ ഇനം ഓർക്കിഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ടൈഗർ ഓർക്കിഡിന്റെ ശാസ്ത്രീയ നാമം - ഗ്രാമോഫില്ലം സ്പെസിയോസം
ഇന്തോനേഷ്യ , ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ സസ്യങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല
കടുവയുടെ തൊലിയോട് സാമ്യമുള്ള വലുതും തിളക്കമുള്ളതുമായ പൂക്കളുള്ള ഈ ഓർക്കിഡ് ഒന്നിടവിട്ട വർഷങ്ങളിൽ പൂവിടാറുണ്ട്