ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം
ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം എത്ര ?
ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്ത്തവ്യങ്ങള്' ഉള്പ്പെടുത്തിയത് ?
പഞ്ചവത്സര പദ്ധതികള് എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം ഏത്?
ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശത്തെക്കുറിച്ച് പരാമര്ശിക്കുന്ന ആര്ട്ടിക്കിള് ?
താഴെ പറയുന്നവയില് ഇന്ത്യന് ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില് അംഗമായിരുന്ന വ്യക്തി ആര് ?
ഒബ്ജക്ടീവ് റസല്യൂഷന് (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര് ?
ഇന്ത്യയുടെ പുതിയ ഫ്ലാഗ് കോഡ് നിലവില് വന്നതെന്ന് ?
ഇന്ത്യയില് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?
ഭരണഘടനാ നിര്മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്ട്ടിക്കിള് ഏത് ?
ഇന്ത്യന് ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?
താഴെ തന്നിരിക്കുന്നവയില് ബ്രിട്ടീഷ് ഭരണഘടനയില് നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത് ?
മുസ്ലീങ്ങള്ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള് ആവിഷ്ക്കരിച്ച ഭരണഘടനാ പരിഷ്കാരം?
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?
ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?
ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?
ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?
ഇന്ത്യൻ ഭരണഘടന ' റിപ്പബ്ലിക്ക് ' എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത് ?
ഇന്ത്യന് ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമ്മാണ സമിതിയിൽ അംഗമല്ലാതിരുന്നത് ?
ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?
സ്വരൺ സിംഗ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത് ഭാഗം ?
Who among the following did not serve as the Vice-President before becoming President of
India ?
ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽപ്പെടുന്നു?
എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?
"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് ഏതാണ് ?
ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു ഇന്ത്യൻ രാഷ്ട്രപതി ?
തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ?
ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?
ഭാഗം XI-ല് പരാമര്ശിക്കുന്ന വിഷയം ഏത് ?
ഇന്ത്യന് ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷം?
ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു ?
ഇന്ത്യന് ഭരണഘടനയുടെ ഏത് ആര്ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?