സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ ?
കേരളത്തിൽ നിലവിൽ വരുന്ന സ്വകാര്യ വ്യവസായ പാർക്കുകളിൽ പെടുന്നത് ഏതൊക്കെയാണ് ?
സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?
മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക
എ. ടി. കോവൂർ | ഇ. ജെ. ഫിലിപ്പ് |
സിനിക് | എബ്രഹാം തോമസ് |
കാണം | എം. വാസുദേവൻ നായർ |
ഏകലവ്യൻ | കെ. എം. മാത്യു |