- Home
- Questions
- Indian Polity
ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു ?
ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?
ഇന്ത്യയില്‍ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതാരാണ്?
ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?
കേന്ദ്രഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക ?
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?
തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു ?
രാജ്യസഭാംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്?
മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?
ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?
ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ?
ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
നിര്‍ദ്ദേശക തത്വങ്ങള്‍ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൗലികാവകാശം താഴെ പറയുന്നതിൽ ഏതാണ് ?
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം ?
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
Which of the following exercised profound influence in framing the Indian Constitution ?
കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ
ആർട്ടിക്കിൾ ഏത്?
ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
The provision regarding emergency are adopted from :
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ
- ഇല്ലാതാക്കിയിരിക്കുന്നത് ?
കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി ?
ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത് ?
ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?
സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി ?
ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത് ?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?