സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?
i) വിധവാ പുനർവിവാഹം നിരോധിച്ചു.
ii) അടിമത്തം നിരോധിച്ചു.
iii) സതി നിരോധിച്ചു.
iv) ശൈശവ വിവാഹം നിരോധിച്ചു.
Which of the following statements are correct?
1.The Partition of Bengal was canceled in 1910
2. It was canceled by Lord Hardinge II.
സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?
1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു
2.ആസൂത്രണ കമ്മീഷന് സ്ഥാപിച്ചു
3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി
4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍
1947-ല്‍ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ വൈദേശിക ആധിപത്യം നിലനിന്നിരുന്നു. പിന്നീട് അവ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി താഴെ തന്നിട്ടുള്ളവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു.
2.ഗോവ, ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ പോര്‍ട്ടൂഗീസ് നിയന്ത്രണത്തില്‍ ആയിരുന്നു.
3.1954 ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയോട് ചേര്‍ത്തു.
4.1955-ല്‍ പോര്‍ട്ടുഗീസ് അധിനിവേശ പ്രദേശങ്ങള്‍ സൈനിക നടപടിയിലൂടെ ഇന്ത്യയില്‍ ചേര്‍ത്തു
വാണ്ടിവാഷ് യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
1.വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760
2.വാണ്ടിവാഷ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ തോൽപ്പിച്ചു
3.യൂറോപ്പിൽ നടന്ന സപ്തവത്സരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധം
4.യുദ്ധം നടന്ന വാണ്ടിവാഷ് ( വന്തവാശി ) സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്
ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിനെക്കുറിച്ച് ശരിയായ പ്രസ്താവ ഏതൊക്കെയാണ് ?
1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായിരുന്ന വ്യക്തി
2.സിവിൽ , ക്രിമിനൽ കോടതികളും അപ്പീലിന് സുപ്രീം കോടതിയും സ്ഥപിച്ച ഗവർണർ ജനറൽ
3.ബ്രിട്ടീഷ് പാർലമെന്റ് ഇമ്പിച്ച്മെന്റിന് വിധേയനാക്കിയ ഗവർണർ ജനറൽ
ബക്സാർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ?