കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത ജില്ല ?
കേരളത്തിലെ ആറാമത്തെ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെയാണ്?
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
Who was the first state youth commission chairman of Kerala state?
എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം അരങ്ങേറിയ നഗരം ?
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കപ്പെട്ട വ്യക്തി ആര് ?
കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനായി കേരള പോലീസ് അടുത്തിടെ ആരംഭിച്ച പദ്ധതി ?
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?
കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?
The chairperson of Kerala state women's commission from 1996 to 2001 was
പൊതു, സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിഹാരവും നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിച്ച കേന്ദ്രം ?
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കേണ്ടത് ആരുടെ മുമ്പാകെ ?
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
Name the district where most number of Railway station in Kerala?
2022-23 വർഷത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന കായകൽപ പുരസ്‌കാരം നേടിയ ജില്ല ആശുപത്രി ഏതാണ് ?
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?
കേരളത്തില്‍ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി ?
മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍ ഏത്?
കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി ?
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?
തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാനസാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി ?
Which district has been declared the first E-district in Kerala?
Brahmananda Swami Sivayogi's Sidhashrama is situated in :
2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?
ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?