Challenger
Home
Questions
Notes
Blog
Contact Us
e-Book
×
Home
Questions
Notes
Blog
Contact Us
e-Book
☰
Home
Notes
കണ്ണൂർ യുദ്ധം
കണ്ണൂർ യുദ്ധം
Kannur War
കണ്ണൂർ യുദ്ധം
സാമൂതിരി
യുടെ നാവികപ്പടയും അൽമേഡ വൈസ്രോയിയുടെ മകനും പടനായകനുമായ
ലോറൻസിയൊ ഡി അൽമേദ
യുടെ നേതൃത്ത്വത്തിലുള്ള പോർച്ചുഗീസ് നാവികപ്പടയും തമ്മിൽ നടന്ന യുദ്ധമാണ് കണ്ണൂർ യുദ്ധം
നടന്ന വർഷം -
1506
ഈ യുദ്ധത്തിൽ പോർച്ചുഗീസ് സൈന്യം വിജയിച്ചു