Question:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം? 

  1. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം.

  2. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം.

  3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം ഭ്രമണ ചലനം ആണ്. 

A1 ഉം, 2 ഉം

B1 ഉം, 3 ഉം

C2 ഉം, 3 ഉം

D1 ഉം, 2 ഉം & 3 ഉം

Answer:

A. 1 ഉം, 2 ഉം

Explanation:

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം - പരിക്രമണ ചലനം


Related Questions:

ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുവിനു മാത്രമേ --- ഉണ്ടാവുകയുള്ളൂ.

The pure Bose- Einstein was first created by Eric Cornell and ----

വായുമൂലമുണ്ടാകുന്ന ഘർഷണം എങ്ങനെ കുറയ്ക്കാം ?

In 1 minute how much energy does a 100 W electric bulb transfers?

undefined