അഞ്ചു പേനകൾ വാങ്ങിയ വിലയ്ക്ക് 4 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?A20B25C12.5D$33 \frac {1}{3} $Answer: B. 25 Read Explanation: 5 × CP = 4 × SP CP/SP = 4/5 CP = 4, SP= 5 ലാഭം = SP - CP = 5 - 4 = 1 ലാഭശതമാനം =ലാഭം / വാങ്ങിയ വില × 100 = (1/4) × 100 = 25%Read more in App