അടുത്തിടെ പ്ലാസ്റ്റിക്കിൽ നിന്ന് ബയോ ഡീസൽ നിർമ്മിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റൻറ് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനം ?AIIT പാലക്കാട്BIIT കാൺപൂർCIIT മദ്രാസ്DIIT ഭുവനേശ്വർAnswer: D. IIT ഭുവനേശ്വർ Read Explanation: • സോളാറിൽ പ്രവർത്തിക്കുന്ന മൈക്രോവേവ് പൈറോളിസിസ് റിയാക്റ്റർ വഴിയാണ് ബയോഡീസൽ ഉൽപ്പാദിപ്പിച്ചത് • ഗവേഷണത്തിന് നേതൃത്വം നൽകിയ മലയാളി - ഡോ. രമ്യ നീലഞ്ചേരിRead more in App