അനിശ്ചിതത്വസിദ്ധാന്തം ആവിഷ് കരിച്ച ശാസ്ത്രജ്ഞൻ ആര് ?Aഅൽബർട്ട് ഹൈൻഷ്റ്റൈൻBവെർണർ ഹൈസെൻബെർഗ്,Cറെനെ ലാനെക്Dഎം എസ് സ്വാമിനാഥൻAnswer: B. വെർണർ ഹൈസെൻബെർഗ്, Read Explanation: ഹൈസെൻ ബെർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം(Heisenberg's Uncertainty Principle)1927 ൽ ജർമൻ ഭൗതികശാസ്ത്രജ്ഞനായ വെർണർ ഹൈസെൻബെർഗ്, അനിശ്ചിതത്വസിദ്ധാന്തം ആവിഷ് കരിച്ചു. ഇത് ദ്രവ്യത്തിൻ്റെയും വികിരണത്തിന്റെയും ദ്വൈതസ്വഭാവത്തിൻ്റെ അനന്തരഫലമാണ്. ഈ സിദ്ധാ ന്തപ്രകാരം 'ഒരു ഇലക്ട്രോണിൻ്റെ കൃത്യമായ സ്ഥാനം, കൃത്യമായ ആക്കം (അല്ലെങ്കിൽ പ്രവേഗം) എന്നിവ ഒരേ സമയം കണ്ടുപിടിക്കുവാൻ സാധ്യമല്ല' Read more in App