App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളി ഏത് പേരിൽ അറിയപ്പെടുന്നു?

Aട്രോപോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cതെർമോസ്ഫിയർ

Dഇവയൊന്നുമല്ല

Answer:

A. ട്രോപോസ്ഫിയർ

Read Explanation:

അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.


Related Questions:

What are the excess and the unsustainable use of resources called?
പദാർഥങ്ങൾ അയോണിക്ക് രൂപത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്?
ഒരു ജനസംഖ്യയിൽ നിന്ന് വ്യക്തികൾ മറ്റൊരു സ്ഥലത്തേക്ക് സ്ഥിരമായോ താൽക്കാലികമായോ താമസം മാറുന്ന പ്രക്രിയയുടെ പേരെന്താണ്?

Which of the following statements are wrong ?

1.In India cyclones occur usually in April-May, and also between October and December.

2.The worst hitting cyclones have been in Andhra Pradesh cyclone of November 1977 and super cyclone Odisha in the year 1999.

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

  1. IUCN റെഡ് ഡാറ്റ ബുക്കിൽ ' ഗുരുതരമായി വംശനാശഭീഷണി ' നേരിടുന്ന സസ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു അപൂർവ്വ ഇനം ഓർക്കിഡാണ് ' ഗ്രൗണ്ട് ഓർക്കിഡ് ' എന്നറിയപ്പെടുന്ന - യൂലോഫിയ ഒബ്ടുസ
  2. 1902 ൽ ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കണ്ടെത്തിയതിന് ശേഷം 2020 ൽ ദുധ്വ ടൈഗർ റിസർവിലാണ് വീണ്ടും ഈ ഓർക്കിഡ്   സ്പീഷിസ് കണ്ടെത്തുന്നത് 
  3. 2008 ൽ പാക്കിസ്ഥാനിൽ നിന്നും സസ്യശാസ്ത്രജ്ഞർക്ക് ഈ ഓർക്കിഡ് സ്പീഷിസ്  ലഭിച്ചിരുന്നു