അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലവിലെ പ്രസിഡൻറ് ആരാണ് ?
Aജോസ് ഗുസ്താവോ ഗുറേറോ
Bഅബ്ദുൾഖാവി യൂസഫ്
Cനവാഫ് സലാം
Dജൊവാൻ ഡോനോഗ്
Answer:
C. നവാഫ് സലാം
Read Explanation:
ഐക്യ രാഷ്ട്ര സംഘടനയുടെ പ്രമുഖ നീതിന്യായ വിഭാഗമാണ് അന്തർദേശീയ നീതിന്യായ കോടതി അല്ലെങ്കിൽ ലോക കോടതി (ഐ.സി.ജെ) എന്നറിയപ്പെടുന്നത്.
നെതർലന്റിലെ ഹേഗിലുള്ള പീസ് പാലസാണ് ഇതിന്റെ ആസ്ഥാനം.
യു.എൻ. ഉടമ്പടി പ്രകാരം 1945 ലാണ് ഈ കോടതി സ്ഥാപിക്കപ്പെടുന്നത്.
1946 ൽ പെർമനെന്റ് കോർട്ട് ഓഫ് ഇന്റർനാഷനൽ ജസ്റ്റീസിറ്റ്നെ തുടർച്ചയെന്നോണം ഇത് പ്രവർത്തനം തുടങ്ങി.
രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ് കോടതിയുടെ പ്രധാന ധർമ്മം.