App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതാര് ?

Aമൻപ്രീത് സിംഗ്

Bദിൽപ്രീത് സിംഗ്

Cമൻദീപ് സിംഗ്

Dവിവേക് പ്രസാദ്

Answer:

A. മൻപ്രീത് സിംഗ്


Related Questions:

പ്രഥമ യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത് ആര് ?
ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് അണ്ടർ 18 വിഭാഗത്തിൽ കിരീടം നേടിയത് ?
ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ഏറ്റവും കൂടുതൽ ലഭിച്ച കായിക ഇനം ഏത് ?
2025 ൽ നടക്കുന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ഏത് ?
2023 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?