App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട തർക്കങ്ങൾ മാദ്ധ്യസ്ഥം വഴി പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു പരാമർശിച്ചിരിക്കുന്ന അനുച്ഛേദം :

A51(1)

B51(2)

C51(3)

D51(4)

Answer:

D. 51(4)

Read Explanation:

അന്താരാഷ്ട തർക്കങ്ങൾ മാദ്ധ്യസ്ഥം വഴി പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു പരാമർശിച്ചിരിക്കുന്ന അനുച്ഛേദം : 51(4)


Related Questions:

ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?

കുട്ടികളുടെ അവകാശ സംരക്ഷണവും ആയി ബന്ധപെടുന്ന ഭരണഘടനയിലെ വകുപ്പുകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ആർട്ടിക്കിൾ 15(3)
  2. ആർട്ടിക്കിൾ 21 A
  3. ആർട്ടിക്കിൾ 23
  4. ആർട്ടിക്കിൾ 24
    ഏതെങ്കിലും തരത്തിലുള്ള പ്രത്യേകപദവികളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്?
    മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന അനുഛേദം ഏത് ?
    Which one of the following rights was described by Dr. Ambedkar as ‘the heart and soul’ of the Constitution?