അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ്?AകഥകളിBകൂത്ത്Cകൂടിയാട്ടംDഓട്ടംതുള്ളൽAnswer: C. കൂടിയാട്ടം Read Explanation: കൂടിയാട്ടത്തിന്റെ കുലപതി, രാസ അഭിനയത്തിന്റെ ചക്രവർത്തി എന്നെല്ലാം അറിയപ്പെടുന്നത്- അമ്മന്നൂർ മാധവ ചാക്യാർ. കൂടിയാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥം -നാട്യകല്പദ്രുമം എഴുതിയത്- മാണി മാധവ ചാക്യാർ. കൂടിയാട്ടം പൂർണമായും അവതരിപ്പിക്കാൻ വേണ്ട സമയം- 41 ദിവസം. കൂടിയാട്ടത്തിന്റെ വേദി- കൂത്തമ്പലം. കൂടിയാട്ടത്തിലെ പുരുഷ കഥാപാത്രം- ചാക്യാർ . സ്ത്രീ കഥാപാത്രം- നങ്ങ്യാർ കലകളുടെ മുത്തശ്ശി അഭിനയത്തിന്റെ അമ്മ എന്നെല്ലാം അറിയപ്പെടുന്നു. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ആദ്യ കലാരൂപം- കൂടിയാട്ടം (2001) Read more in App