App Logo

No.1 PSC Learning App

1M+ Downloads
അരുണാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ചത് ഏത് വർഷം?

A1980

B1985

C1987

D1989

Answer:

C. 1987

Read Explanation:

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തെ സംസ്ഥാനം ആണ് അരുണാചൽപ്രദേശ്. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം


Related Questions:

2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ മൊളാസിസ് തടം എന്നറിയപ്പെടുന്നത് :
താഴെ പറയുന്നതിൽ ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതം ഏതാണ് ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ തെലുങ്കാനയുടെ സ്ഥാനം എത്ര ?
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള സംസ്ഥാനം ഏത് ?