Question:
അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന പ്രതീകം ഏതാണ് ?
AA
BZ
CE
DM
Answer:
B. Z
Explanation:
അറ്റോമിക നമ്പർ (Z)-ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം
മാസ് നമ്പർ (A )- പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം
പ്രോട്ടോണുകളേയും ന്യൂട്രോണുകളേയും ഒരുമിച്ച് വിളിക്കുന്നത് - ന്യൂക്ലിയോണുകൾ