ആക്ടിനോയ്ഡുകളിൽ __________ ശേഷമുള്ള മൂലകങ്ങൾ മനുഷ്യ നിർമ്മിതമാണ്Aപ്ലൂട്ടോണിയത്തിന്Bക്യൂറിയത്തിന്Cതോറിയത്തിന്Dയുറേനിയത്തിന്Answer: D. യുറേനിയത്തിന് Read Explanation: ആക്ടിനോയിഡുകൾ: 7 ആം പീരിയഡിൽ ഉൾപ്പെടുന്ന ആക്റ്റിനിയം (Ac) മുതൽ ലോറൻഷ്യം (Lr) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ ആക്ടിനോയിഡുകൾ എന്ന് വിളിക്കുന്നു ആക്ടിനോയ്ഡുകളിൽ യുറേനിയത്തിന് ശേഷമുള്ള മൂലകങ്ങൾ മനുഷ്യ നിർമ്മിതമാണ്. Read more in App