App Logo

No.1 PSC Learning App

1M+ Downloads
ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?

Aനന്മ

Bകണ്ണീർ

Cതിരുവോണം

Dനെന്മണി

Answer:

C. തിരുവോണം

Read Explanation:

ആദേശസന്ധി

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്ന സന്ധി
  • ഉദാ : നന്മ ,കണ്ണീർ ,നെന്മണി,വിണ്ടലം ,നിങ്ങൾ

ആഗമസന്ധി

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്ന സന്ധി
  • ഉദാ : തിരുവോണം ,അണിയറ ,തലയോട് ,തിരുവാതിര ,അവൻ

Related Questions:

അ + അൻ = അവൻ ഏതു സന്ധിയാണ്
താഴെപ്പറയുന്നവയിൽ അലുപ്ത സമാസ ത്തിന് ഉദാഹരണം ഏത് ?
വിൺ + തലം = വിണ്ടലം ഏതു സന്ധിയാണ്
വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?
ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത് ?