Question:

ആദ്യമായി അതിചാലകത കാണിച്ച മൂലകം ?

Aമെർക്കുറി

Bവെള്ളി

Cസിങ്ക്

Dലെഡ്

Answer:

A. മെർക്കുറി

Explanation:

മെർക്കുറി 

  • മെർക്കുറിയുടെ അറ്റോമിക നമ്പർ - 80 
  • താഴ്ന്ന ഊഷ്മാവിൽ മോഹങ്ങൾക്ക് അതിൻറെ പ്രതിരോധം നഷ്ടപ്പെടുന്ന അവസ്ഥയാണ് അതിചാലകത
  • ആദ്യമായി അതിചാലകത കാണിച്ച മൂലകം - മെർക്കുറി 
  • അതിചാലകത കണ്ടുപിടിച്ചത് - കാർവലിങ് ഓൺസ്
  • സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം 
  • 'ലിക്വിഡ് സിൽവർ 'എന്നറിയപ്പെടുന്ന ലോഹം 
  • 'അസാധാരണ ലോഹം 'എന്നറിയപ്പെടുന്നു 
  • ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ( -39 °C )
  • മെർക്കുറി അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് - ഫ്ളാസ്ക് 
  • 1 ഫ്ളാസ്ക്  = 34.5 kg 
  • മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ - ബാഷ്പീകരണം 
  • മെർക്കുറി സംയുക്തങ്ങൾ അറിയപ്പെടുന്ന പേര് - അമാൽഗങ്ങൾ 
  • കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം - ടിൻ അമാൽഗം 
  • പല്ലിലെ പോടുകൾ അടക്കാനുപയോഗിക്കുന്ന മെർക്കുറി സംയുക്തം - സിൽവർ അമാൽഗം  



Related Questions:

എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?

Acetic acid is commonly known as?

undefined

വാതക തന്മാത്രകൾക്ക് ദ്രാവക തന്മാത്രകളേക്കാൾ :

നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :