App Logo

No.1 PSC Learning App

1M+ Downloads
ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് :

Aഅഥർവവേദം

Bസാമവേദം

Cയജുര്‍വേദം

Dഋഗ്വേദം

Answer:

A. അഥർവവേദം

Read Explanation:

അഥർവവേദം

  • ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് അഥർവവേദം

  • യജ്ഞ രക്ഷയ്ക്ക് വേണ്ടി വരുന്ന ശത്രുസംഹാരം, മൃത്യു മോചനം, ആയുർവർധന ഇവയെക്കുറിച്ചും അഥർവവേദത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

  • സുമന്തു മഹർഷിയാണ് അഥർവ വേദാചാര്യൻ.

  • ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് അഥർവവേദമാണ്.

  • അഥർവ വേദത്തിലാണ് ആയൂർവേദത്തെപ്പറ്റി പരാമർശിക്കുന്നത്.


Related Questions:

വേദകാലത്ത് നടത്തിയിരുന്ന ചടങ്ങുകളിൽ ശരിയായവ തെരഞ്ഞെടുക്കുക :

  1. രാജസൂയം
  2. അശ്വമേധം
  3. വാജപേയം
    ആദി വേദം എന്നറിയപ്പെടുന്നത്?
    .............. രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.
    The place where the nomadic people started to settle permenantly came to be known as :
    What was the term used to denote the wooden plough by Rigvedic Aryans?