ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത് ?Aകുത്ബുദ്ദീൻ ഐബക്Bകുത്ബുദ്ദീൻ മുബാറക്Cകുത്ബുദ്ദീൻ ഭക്തിയാർ കാക്കിDഅലാവുദ്ദീൻ ഖിൽജിAnswer: C. കുത്ബുദ്ദീൻ ഭക്തിയാർ കാക്കി Read Explanation: കുത്തബ്മിനാർകുത്തബ്മിനാറിന്റെ നിർമ്മാണം ആരംഭിച്ച ഭരണാധികാരി : കുത്തബ്ദീൻ.കുത്തബ്മിനാറിന്റെ നിർമ്മാണം പൂർത്തീകരിച്ച ഭരണാധികാരി : ഇൽത്തുമിഷ്'ഖ്വാജ കുത്തബ്ദീൻ ഭക്തിയാർ കാക്കി' എന്ന സൂഫിവര്യൻറെ സ്മരണാർത്ഥമാണ് കുത്തബ്മിനാർ പണികഴിപ്പിച്ചത്.237.8 അടിയാണ് കുത്തബ്മിനാറിന്റെ ഉയരം.കുത്തബ്മിനാറിന്റെ പ്രവേശന കവാടം 'അലൈ ദർവാസ' എന്നറിയപ്പെടുന്നു.ഉയരമുള്ള ഗോപുരവും ഗോപുരത്തിൽ നിന്ന് തള്ളി നിൽക്കുന്ന ബാൽക്കണികളും ആണ് കുത്തബ്മിനാറിന്റെ പ്രത്യേകത Read more in App