ആരോരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത് ?Aവയോമിത്രംBവായോ അമൃതംCവയോരക്ഷDവയോസാന്ത്വനംAnswer: D. വയോസാന്ത്വനം Read Explanation: • കിടപ്പിലായ വയോജനങ്ങളുടെ ശാരീരിക-മാനസിക-സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതിന് വേണ്ടി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്Read more in App