"ആറു മലയാളിക്കു നൂറു മലയാളം അര മലയാളിക്കുമൊരു മലയാളം ഒരു മലയാളിക്കും മലയാളമില്ല". കുറിയ്ക്ക് കൊള്ളുന്ന ഈ വരികൾ ആരുടേതാണ് ?Aഎൻ. എൻ. കക്കനാട്Bചെമ്മനം ചാക്കോCകുഞ്ഞുണ്ണിDസച്ചിദാനന്ദൻAnswer: C. കുഞ്ഞുണ്ണി Read Explanation: മലയാളം ഭാഷയുടെ വ്യത്യസ്തതയെ വിമർശിക്കാനാകാം ഒരുപക്ഷേ കുഞ്ഞുണ്ണി മാഷ് ഇങ്ങനെ പാടിയത്. Read more in App