App Logo

No.1 PSC Learning App

1M+ Downloads
ആശയങ്ങളെ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ സഹായകമായ ആശയ ചിത്രീകരണം (concept map) എന്ന രീതി വികസിപ്പിച്ചത് ആരാണ്?

Aജോസഫ് ഡി. നൊവാക്

Bഡേവിഡ് ഓസുബൈൽ

Cഫ്രാൻസിസ് ഗാൾട്ടൺ

Dആൽഫ്രഡ് ആഡിലർ

Answer:

A. ജോസഫ് ഡി. നൊവാക്


Related Questions:

Motivation എന്ന പദം രൂപം കൊണ്ടത് ?
According to Gestalt psychology, what is the role of motivation in learning?
ശാന്തിനികേതനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാഭവൻ പ്രാധാന്യം നൽകുന്നത് :
താഴെ കൊടുത്തിരിക്കുന്നവയിൽ കോൾബർഗിന്റെ സന്മാർഗ്ഗിക വികസിത- ഘട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?
പാഠ്യപദ്ധതി ചാക്രികാരോഹണ രീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ്