ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?Aബ്രിട്ടണ്‍Bഅമേരിക്കCസൗത്ത്-ആഫ്രിക്കDഓസ്ട്രേലിയ.Answer: C. സൗത്ത്-ആഫ്രിക്ക Read Explanation: ഭരണഘടന വകുപ്പുകളിൽ മാറ്റം വരുത്തുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ, നിലവിലുള്ള ഏതെങ്കിലും വകുപ്പുകൾ റദ്ദാകുകയോ ചെയ്യുന്നതാണ് -ഭരണഘടനാ ഭേദഗതി ഭരണഘടനാ ഭേദഗതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗം -XX (20 ) ഭരണഘടനാ ഭേദഗതിയെക്കുറിച്ചു പ്രതിപാദിക്കുന്ന അനുച്ഛേദം -368 ഭരണഘടനാ ഭേദഗതിയെന്ന ആശയം കടമെടുത്തത് -സൗത്ത് ആഫ്രിക്ക Read more in App