Question:

ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?

Aകോഴിക്കോട്

Bകൊച്ചി

Cകൊൽക്കത്ത

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Explanation:

  • പുരാരേഖ വകുപ്പിന്റെ ഫോർട്ട് സെൻട്രൽ ആർക്കൈവ്സ് കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് .
  • തിരുവിതാകൂറിന്‍റെയും കൊച്ചിയുടെയും മലബാറിന്‍റെ ചരിത്രവും പൗരാണിക  വൈജ്ഞാനിക ശേഖരവുമാണ് താളിയോലകളിലുള്ളത്. 

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?

ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത് ?.

കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?

കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ സ്ഥാപനങ്ങളുള്ള ജില്ല ഏതാണ്?

Pazhassi raja Art Gallery is in :