App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല കമ്മീഷൻ?

Aരാധാകൃഷ്ണൻ കമ്മീഷൻ

Bറാലേയ് കമ്മീഷൻ

Cയുജിസി കമ്മീഷൻ

Dഫസൽ അലി കമ്മീഷൻ

Answer:

B. റാലേയ് കമ്മീഷൻ

Read Explanation:

റാലേയ് കമ്മീഷനെ നിയോഗിച്ചത്- കഴ്സൺ പ്രഭു.


Related Questions:

' The Deccan Riot Commission ' appointed in the year :
The battlefield of Plassey is situated in
ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792-ൽ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറിയ രാജാവ് ആരാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒന്നാം കർണാടിക് യുദ്ധസമയത്തെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലൈ ആയിരുന്നു.
  2. ഒന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഡ്യൂപ്ലൈ  ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി മദ്രാസ് പിടിച്ചെടുത്തു
  3. 1748 ലെ ആക്‌സലാ ചാപ്ലെ ഉടമ്പടിപ്രകാരം ഒന്നാം കർണാടിക് യുദ്ധം അവസാനിച്ചു
    The Regulation XVII passed by the British Government was related to