App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ അണക്കെട്ട് ഏതാണ് ?

Aതില്ലയ്യ അണക്കെട്ട്

Bഗ്രാൻഡ് അണക്കെട്ട്

Cഭക്രനംങ്കൽ അണക്കെട്ട്

Dഹിരാകുഡ് അണക്കെട്ട്

Answer:

B. ഗ്രാൻഡ് അണക്കെട്ട്


Related Questions:

തെഹ്‌രി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
രാംഗംഗ ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
Indira Sagar Dam is built across the river;
ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി ഏതാണ് ?

ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകി യിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.
  2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്.
  3. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ
  4. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ