App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ (മൗണ്ട് കെ 2) ഏതു മലനിരകളിലാണ് സ്ഥിതി ചെയുന്നത് ?

Aസസ്കർ

Bകാരക്കോറം

Cലഡാക്ക്

Dആരവല്ലി

Answer:

B. കാരക്കോറം


Related Questions:

തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
The highest peak in Eastern Ghats is?
നീലഗിരി പർവതനിരയിലെ ഉയരം കൂടിയ കൊടുമുടി ഏത് ?
ഛോട്ടാ നാഗ്പുർ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?