App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഒരു വാസസ്ഥലത്തിന് നഗര പദവി നൽകാൻ ഉണ്ടായിരിക്കേണ്ട ജനസംഖ്യ എത്ര ?

A5000-ൽ കൂടുതൽ

B8000-ൽ കൂടുതൽ

C10000-ൽ കൂടുതൽ

D12000-ൽ കൂടുതൽ

Answer:

A. 5000-ൽ കൂടുതൽ


Related Questions:

മൗലികാവകാശങ്ങൾ നിഷേധിക്കപെട്ടാൽ ഏത് അനുഛേദം പ്രകാരമാണ് ഒരു പൗരന് ഹൈക്കോടതിയെ സമീപിക്കാനാവുക ?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്
സോളിസിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?
അക്ഷയ പദ്ധതി ആരംഭിച്ച വര്‍ഷം ?
എത്ര വയസ്സിന് മുകളിലുള്ളവരിൽ വായിക്കാനും, എഴുതാനും, മനസ്സിലാക്കാനും, ഗണിത കണക്കുകൂട്ടലുകൾ നടത്താനും കഴിവുള്ളവരെയാണ് സാക്ഷരതരായി കണക്കാക്കുന്നത്?