App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആര് ?

Aഫക്രുദീൻ അലി അഹമ്മദ്

Bവി.വി ഗിരി

Cജവഹർലാൽ നെഹ്‌റു

Dബി.ഡി ജെട്ടി

Answer:

A. ഫക്രുദീൻ അലി അഹമ്മദ്


Related Questions:

which article of the constitution empowers the central government to suspend the provisions of article 19 during emergencies ?
Part XVIII of the Indian Constitution provides for the declaration of
സാമ്പത്തിക അടിയന്തരാവസ്ഥ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ ഭേദഗതി ഏത് ?
Which article of the Constitution of India deals with the national emergency?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. അടിയന്തരാവസ്ഥ ഭരണഘടനയുടെ ഭാഗം- XVIII-ൽ ഉള്‍പ്പെട്ടിരിക്കുന്നു
  2. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നാണ് അടിയന്തരാവസ്ഥ കടമെടുത്തിരിക്കുന്നത്.  
  3. അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങൾ റദ്ദാക്കുന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടൻ ഭരണഘടനയിൽ നിന്നാണ്.